Wednesday, March 11, 2009

അകവൂര്‍ ഹൈസ്കൂള്‍







എറണാകുളം ജില്ലയിലെ മനോഹരമായ ശ്രീമൂലനഗരം ഗ്രാമത്തിലെ സരസ്വതീനിലയമാണ്‌.

ഇവിടെനിന്ന് അക്ഷരം നുകര്‍ന്ന് ഇന്ന് ലോകത്തിന്റെ വിവിധകോണുകളിലായി കൂടുകൂട്ടിയവര്‍ എത്രയോ പേര്‍.ഏതെല്ലാം നിലകളില്‍ ഏതെല്ലാം സ്ഥാനങ്ങളില്‍ എത്തിയവര്‍...എന്നാലും ഈ സ്കൂളും ഈ പാടവും ഈ പുഴയും ഈ തോടും ഇന്നും ഹരമാണ്‌.ഈ ഗൃ ഹാതുരമുണര്‍ത്തുന്ന ഓര്‍മ്മകളിലേക്ക്‌ ഒരു നിമിഷമെങ്കിലും കടന്നുവരാതിരിക്കാനാകുമോ? ഞങ്ങള്‍ 1983 ല്‍ ഈ സ്കൂളിന്റെ പടിയിറങ്ങി.57 പേര്‍.പലരും പിന്നെ കണ്ടിട്ടേപോലുമില്ല.ആരൊക്കെ എവിടെയാണന്നുപോലും നിശ്ചയമില്ലയിരുന്നു.ആര്‍ക്കാണ്‌ ഈ ആശയംതോന്നിയതെന്നതിന്‌ ഇപ്പോള്‍ പ്രസക്തിയില്ല.പക്ഷെ 57 പേരും ഒന്നുകൂടി ഒത്തുചേരാന്‍ തീരുമാനിക്കുമ്പോള്‍ അതൊരു സാധിതമായ സംഗതിയാണെന്ന് കരുതിയില്ല. ഇന്ന് 3 പേര്‍ ഈ ലോകത്തുനിന്നുപോലും പോയിക്കഴിഞ്ഞത്‌ ഞങ്ങള്‍ വേദനയോടെയാണറിഞ്ഞത്‌.54 പേര്‍ ഇന്ന് ലോകത്തിന്റെ തന്നെ പല പല കോണുകളിലായി കഴിയുന്നു..എല്ലാവരേയും ഞങ്ങള്‍ കണ്ടെത്തി... മെയ്‌ 9 ന്‌ ഞങ്ങള്‍ ഈ സ്കൂളിലെ ഓര്‍മ്മകളുറങ്ങുന്ന അതേ ക്ലാസ്സ്‌ മുറിയില്‍ ഒത്തുകൂടുന്നു.. ഇവിടെ ഓര്‍മ്മകളുടെ ചെപ്പുതുറക്കപ്പെടും.. അനുഭവങ്ങളും കഥകളും വേദനകളും സന്തോഷങ്ങളും പങ്കുവയ്ക്കാം.... ഒരിക്കല്‍കൂടി ക്ഷണിക്കുന്നു...

ads

Ditulis Oleh : akavoor Hari: 9:39 AM Kategori:

5 അഭിപ്രായങ്ങള്‍:

Anonymous said...

post your comment here

Anonymous said...

Hi every One....

Nice to See our school again!! Memories are rushing back!! Longing to see our old class room and our scenires!! Nice try from who ever anonymous person which made the coming event more interesting and worth waiting!!

Best Wishes!!!

your Friend..
Saju M.K
Ireland

Sobha Prakash said...

When I got a call from India, I never knew it would be my friends...never knew it would be 'em, with whom I studied till STD 10.
This is not an exagarreted version of some rambling novel, but its the voice of my heart...

Though I wouldn't be able to attend the function in person, my mind and soul would be with you...as it always did.

Before I conclude, I would like to congratulate everybody who strived, keeping pace with ther busy schedule of life, to come up with such a brilliant idea and shape it into perfection.
Well done!

Sobha Prakash
Nairobi(Kenya)
+254735432265

Anonymous said...

For Malayalam unicode font please visithere

Anonymous said...

malayalam font click here

 

Blogroll

Photobucket

About